Sunday, March 22, 2015

കെഎസ്‍എഫ്ഡിസിയില്‍ നിന്ന് രാജിവയ്‍ക്കില്ല: സലിംകുമാര്‍

രാജ്‍മോഹന്‍ ഉണ്ണിത്താന്‍ കെഎസ്എഫ്‍ഡ്സി ചെയര്‍മാന്‍ ആകുന്നതില്‍ എന്താണ് തെറ്റെന്ന് നടന്‍ സലിംകുമാര്‍. കെഎസ്‍എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവയ്‍ക്കില്ലെന്നും സലിംകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അല്ല, ഗണേഷ്‍കുമാറാണ് എന്ന് കെഎസ്എഫ്‍ഡിസിയിലേക്ക് എടുക്കുന്നത്.



കെഎസ്‍എഫ്ഡിസിയില്‍ നിന്ന് രാജിവയ്‍ക്കില്ല: സലിംകുമാര്‍
Powered by Blogger.

Search This Blog

 

© 2013 bTube Videos. All rights resevered. Designed by Templateism

Back To Top