സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനു താത്കാലിക സ്റ്റേ. ഒരു മാസത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ അടച്ചു പൂട്ടിയ 250 ബാറുകളും തുറക്കാം.
250 bars will remain opened: anti climax in bar issue
0 comments:
Post a Comment