ബാറുടമകൾ പിന്മാറുന്നു
പണം നൽകിയെന്ന് പറഞ്ഞ അരൂരിലെ ബാറുടമ നിലപാട് മാറ്റി . നിലപാട് മാറ്റിയത് അരൂർ റസിഡൻസി ബാർ ഉടമ മനോഹരൻ . മന്ത്രിക്ക് കോഴ നൽകിയതായി അറിയില്ലെന്ന് മനോഹരൻ . നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചത് മദ്യലഹരിയിൽ . കെ എം മാണിയെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും മനോഹരൻ . എല്ലാം വിജിലൻസിനെ രേഖാമൂലം അറിയിച്ചെന്നും മനോഹരൻ
Bar owner Manoharan's confess: Bar scam controversy in turning point

0 comments:
Post a Comment