Sunday, November 30, 2014

Expats joined set accost Oman Sultan

ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന് അഭിവാദ്യമര്‍പ്പിച്ച് ഒമാനില്‍ പ്രവാസികളുടെ പ്രകടനം. മസ്കത്തിലെ മത്രയിലും, ബാത്തിനയിലെ സൊഹാറിലുമാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി. പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.



Expats joined set accost Oman Sultan

No comments:

Post a Comment