സബ്സിഡി ഉത്പന്നങ്ങളുടെ വില സപ്ലൈകൊ കുത്തനെ കൂട്ടി. മൂന്ന് മുതല്‍ 52 രൂപവരെയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഉല്‍പന്നങ്ങളുടെ വിലയില്‍ നല്‍കിവരുന്ന സബ്സിഡി ഫലത്തില്‍ ഇല്ലാതെയാവും. സപ്ലൈകോ സബ്സിഡി വിലക്ക് നല്‍കി വരുന്ന ഉത്പന്നങ്ങളുടെ ഇപ്പോഴത്തെ വില ഇങ്ങനെയാണ്.
Hike in price of subsidised products in SupplyCo

0 comments:
Post a Comment