അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വന്‍ ഇടിവ് മുന്‍നിര്‍ത്തി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് കുവൈത്ത് ഒരുങ്ങുന്നു. പെട്രോള്‍ സബ്സിഡിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് എണ്ണ മന്ത്രായലം സൂചിപ്പിച്ചു. അമിതോല്‍പ്പാദനമാണ് എണ്ണവില കുറയാന്‍ കാരണമെന്ന് പെട്രോളിയം മന്ത്രി അഭിപ്രായപ്പെട്ടു.
Kuwait to control subsidies
0 comments:
Post a Comment