ജറുസലേമില്‍ ഫലസ്തീനികളും ഇസ്രയേലികളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇസ്രയേല്‍ സൈന്യം മസ്ജിദുല്‍ അഖ്സയില്‍ അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്ന് ഫലസ്തീനികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. അതിനിടെ ജറൂസലേമില്‍ വഴിയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഫലസ്തീന്‍ പൗരന്‍ ഇസ്രയേല്‍ പൊലീസിന്റെ വെടിയേറ്റുമരിച്ചു.
Palestinian vehicle smashes into IDF soldiers in West Bank

0 comments:
Post a Comment