ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് മനുഷ്യ നിര്‍മ്മിത പേടകം ആദ്യമായി ഒരു വാല്‍നക്ഷത്രത്തിലിറങ്ങി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റോസെറ്റയെന്ന പേടകം പത്തുവര്‍ഷത്തോളം നീണ്ട യാത്രക്കൊടുവിലാണ് ചുരിയുമോ ഗരസിമോങ്കോയെന്ന വാല്‍നക്ഷത്രത്തിലിറങ്ങിയത്. വാല്‍നക്ഷത്രങ്ങളെ കുറിച്ചും സൗരയൂഥത്തിന്‍റെ ആവിര്‍ഭാവചരിത്രത്തെ കുറിച്ചും പഠിക്കുകയാണ് പേടകത്തിന്‍റെ ലക്ഷ്യം
Philae lander makes historic touchdown on comet
0 comments:
Post a Comment