ആലപ്പുഴയില്‍ കൂട്ട മതപരിവര്‍ത്തനം. എട്ട് കുടുംബങ്ങളിലെ 35 പേരെ മതംമാറ്റി. മതപരിവര്‍ത്തനം നടന്നത് കായംകുളത്തിനടുത്ത് ചേപ്പാട് ആണ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവര്‍ത്തനം നടന്നത്.
Forcible religious conversion in Kerala: കേരളത്തിലും മതപരിവര്‍ത്തനം
0 comments:
Post a Comment