Monday, December 22, 2014

Forcible religious conversion in Kerala: കേരളത്തിലും മതപരിവര്‍ത്തനം

ആലപ്പുഴയില്‍ കൂട്ട മതപരിവര്‍ത്തനം. എട്ട് കുടുംബങ്ങളിലെ 35 പേരെ മതംമാറ്റി. മതപരിവര്‍ത്തനം നടന്നത് കായംകുളത്തിനടുത്ത് ചേപ്പാട് ആണ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവര്‍ത്തനം നടന്നത്.

Forcible religious conversion in Kerala: കേരളത്തിലും മതപരിവര്‍ത്തനം

No comments:

Post a Comment