Monday, December 1, 2014

'ഇരുട്ട് നുണയാം എടികളേ' Ladies protest held in Kozhikode beach

രാത്രിയുടെ അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്ന് പ്രഖ്യാപിച്ച്‌സ്ത്രീകള്‍ കോഴിക്കോട് ബീച്ചില്‍ രാത്രിനടത്തത്തിനിറങ്ങി. കിസ് ഓഫ് ലവ് ണ്‍ലൈന്‍ കൂട്ടായ്മയാണ് രാത്രിസമരം സംഘടിപ്പിച്ചത്.

'ഇരുട്ട് നുണയാം എടികളേ' Ladies protest held in Kozhikode beach

No comments:

Post a Comment