Monday, December 1, 2014

Last batch of Haj pilgrims return

10:34 PM

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന്​ ശേഷം മദീനാ സന്ദര്‍ശനത്തിനെത്തിയ മു‍ഴുവന്‍ ഇന്ത്യന്‍ ഹാജിമാരും ഇന്ന് രാവിലെ ഏ‍ഴു മണിയോട്​ കൂടി പ്രവാചക നഗരിയോട്​ വിട പറഞ്ഞു. അവശേഷിക്കുന്ന ഹാജിമാരില്‍ വിവിധ അസുഖങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരൊ‍ഴികെയുള്ള ഹാജിമാര്‍ നാളെ നാട്ടിലേക്ക്‌ തിരിക്കും



Last batch of Haj pilgrims return

Written by

We are Creative Blogger Theme Wavers which provides user friendly, effective and easy to use themes. Each support has free and providing HD support screen casting.

0 comments:

Post a Comment

 

© 2013 bTube Videos. All rights resevered. Designed by Templateism

Back To Top