Monday, December 22, 2014

Maoist attack in several places of Kerala: മാവോയിസ്റ്റ് ആക്രമണം

1:03 AM

Maoist atttack had been reported from Attappadi, Palakkad and Wayanad. അട്ടപ്പാടിയിലും പാലക്കാട്ടും വയനാട്ടും മാവോയിസ്റ്റ് ആക്രമണം . മുക്കാലിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത് . ഫോറസ്റ്റ് ഓഫീസിലെ ജീപ്പ് മാവോയിസ്റ്റുകള്‍ കത്തിച്ചു . ആക്രമണത്തിനെത്തിയത് 14 അംഗ സംഘമെന്ന് പൊലീസ് . അട്ടപ്പാടിയില്‍ സുരക്ഷ ശക്തമാക്കിയെന്ന് പൊലീസ് . പാലക്കാട് ചന്ദ്രനഗറിൽ കെ.എഫ്.സി. റസ്റ്റോറന്റ് അടിച്ചു തകർത്തു . വെള്ളമുണ്ട കുഞ്ഞോം ഫോറസ്റ്റ് ഔട്ട്പോസ്റ്റ് ആക്രമിച്ചു . സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പതിപ്പിച്ചു . ഫോറസ്റ്റ് ഓഫീസിനുള്ളിലെ ഫയലുകളും ഫർണിച്ചറുകളും നശിപ്പിച്ചു .



Maoist attack in several places of Kerala: മാവോയിസ്റ്റ് ആക്രമണം

Written by

We are Creative Blogger Theme Wavers which provides user friendly, effective and easy to use themes. Each support has free and providing HD support screen casting.

0 comments:

Post a Comment

 

© 2013 bTube Videos. All rights resevered. Designed by Templateism

Back To Top