കോട്ടയം റവന്യൂ ജില്ലാ കായികമേളക്കിടെ കായിക വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് സംഘര്‍ഷം. അധ്യാപകരെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും മറ്റ് അധ്യാപകരും ചേര്‍ന്ന് പോലീസ് വാഹനം തടഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് കായിക മേള നിര്‍ത്തി വെച്ചു.
The revenue district sports meet got disrupted in Kottayam
0 comments:
Post a Comment