മദ്യനയത്തില്‍ വി എം സുധീരന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരെ പൊയ്‍മുഖധാരികള്‍ എന്നധിക്ഷേപിച്ച് ടി എന്‍ പ്രതാപന്‍ എം എല്‍ എ. കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പൊയ്‍മുഖധാരികള്‍ കാലത്തിന്റെ മുന്നില്‍ കണക്കു പറയേണ്ടി വരും.
TN Prathapan supports VM Sudheeran
0 comments:
Post a Comment