കേരളത്തില്‍ കൂടുതല്‍ ഭക്ഷ്യസംഭരണ ശേഷിയുള്ള ഗോഡൗണുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങി. സ്ഥലമേറ്റെടുപ്പിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് എഫ്.സി.ഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മീഡിയാവണിനോട് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുമ്പോള്‍ നാലുമാസത്തെ ഭക്ഷ്യ ധാന്യം ഒന്നിച്ചെടുത്ത് ശേഖരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന സംസ്ഥാനത്തിന് തിരിച്ചടിയായിരുന്നു.
FCI Godowns to Increase the Storage Level
0 comments:
Post a Comment