മുൻ മന്ത്രി കെ പി വിശ്വനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട്
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് വനംമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയിരുന്നില്ല; രാജി ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും വിശ്വനാഥൻ;ആന്റണി രാജിയെ അനുകൂലിച്ചിരുന്നില്ലെന്നും വിശ്വനാഥൻ;രാജിയോടെ തന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്നും വിശ്വനാഥൻ .
K. P. Viswanathan reveals;"ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടിയിരുന്നില്ല"
0 comments:
Post a Comment