താൻ എല്ലാം പറഞ്ഞത് മാണിയുടെ അനുവാദത്തോടെ എന്ന് പി സി ജോർജ് . മിനിഞ്ഞാന്ന് വരെ മാണി പറയാതെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ലെന്ന് ജോർജ് . “UDFനെ ശിഥിലമാക്കാൻ ശ്രമിച്ചിട്ടില്ല’ . `ഇപ്പോൾ അങ്ങനെ പറഞ്ഞാൽ മാണിയും കൂട്ടുനിന്നുവെന്നല്ലേ അർത്ഥം?’ . മാണി തന്നോട് കാണിച്ചത് ക്രൂരതയെന്ന് പി സി ജോർജ് . “UDF നേതാക്കളെ വിശ്വസിക്കാനുള്ള ധാർമികത മാണി കാണിക്കണം’ . ആരെയും വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് പി സി ജോർജ് . “അരുവിക്കരയിലെ നിലപാട് UDF സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞ ശേഷം പറയാം’ . വിജയിക്കാൻ എളുപ്പം നാടാർ സ്ഥാനാർത്ഥിയാണെന്നും പി സി ജോർജ് . സോളാർ കേസിലുൾപ്പെടെയുള്ള കാര്യങ്ങൾ മാണി പുറത്ത് പറയണമെന്ന് ജോർജ് . `താൻ കാര്യങ്ങൾ തുറന്നുപറഞ്ഞതിനെ മാണി അനുകൂലിച്ചിട്ടുണ്ട്’ . പാർട്ടിയിൽ തനിക്കുള്ള പിന്തുണ കാലം തെളിയിക്കുമെന്നും പി സി ജോർജ് . താൻ സംതൃപ്തനും സന്തോഷവാനുമാണെന്ന് പി സി ജോർജ് . “UDF നേതാക്കളെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും’ . `മാണിയുടെ ശ്രമം എന്‍റെ കരളുപറിക്കാൻ’ . തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുവെന്നും ജോർജ് . `മാണിക്കൊപ്പം കൂടുന്നവർക്ക് നഷ്ടക്കണക്ക് മാത്രം’ . `എല്ലാ അഭിപ്രായങ്ങളും വെള്ളിയാഴ്ചയ്ക്ക് ശേഷം അറിയിക്കാം’ .
"എല്ലാം പറഞ്ഞത് മാണിയുടെ അനുവാദത്തോടെ'' : PC George press meet
0 comments:
Post a Comment