Free Videos Watch & Share
ലോകകപ്പ് കിരീടം ഇന്ത്യന്‍ ടീം സ്വന്തമാക്കുമെന്ന് മലയാളി താരം സഞ്ജു വി സാംസണ്‍. ഓസ്‌ട്രേലിയയുമായുള്ള സെമിഫൈനല്‍ ആവേശകരമായിരിക്കുമെന്നും സഞ്ജു കൊച്ചിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
No comments:
Post a Comment