നിയമസഭയിലെ കയ്യാങ്കളി: വിശദീകരണവുമായി കെ.ശിവദാസൻ നായർ . ‘തനിക്കെതിരെ നടക്കുന്നത് ഹീനമായ ആക്ഷേപം’ . `ജമീല പ്രകാശത്തെ ഉപദ്രവിച്ചിട്ടില്ല’ . `ജമീല പ്രകാശത്തിന്‍റെ ആരോപണം കെട്ടിച്ചമച്ചത്’ . ‘സഹോദരനെയും സുഹൃത്തിനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം’ . `ജമീല പ്രകാശം പത്രങ്ങൾ കെഎം മാണിക്ക് നേരെ എറിഞ്ഞു’ . `വനിത എംഎൽഎമാരെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു’ . ‘ഏതൊരു പുരുഷനും തളർന്നുപോകുന്ന ആരോപണമാണ് കേൾക്കേണ്ടിവന്നത്’ . ‘മുഖ്യമന്ത്രിക്ക് നേരെ കറുത്ത തുണി വലിച്ചെറിഞ്ഞു’ .
Sivadasan Nair explains : "സഹോദരനെയും സുഹൃത്തിനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം"
0 comments:
Post a Comment