അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ലോക പുരുഷ ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് യു.എ.ഇയും പിന്‍മാറി. കഴിഞ്ഞയാഴ്ച ബഹ്റൈനും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് ഇരു രാജ്യങ്ങളുടെയും പിന്‍മാറ്റത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
UAE, Bahrain boycott handball event
0 comments:
Post a Comment