പതിനഞ്ച് വയസ്സ് തികയുന്ന ദുബൈ നഗരത്തിന്‍റെ അഭിമാന സ്തംഭങ്ങളിലൊന്നായ ബുര്‍ജുല്‍ അറബിന് പതിനഞ്ച് വയസ്സ് തികയുന്നു. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ആധുനിക ദുബൈയിലേക്കുള്ള വളര്‍ച്ചയുടെ തുടക്കമായിരുന്നു 1999 ഡിസംബര്‍ ഒന്നിന് ബുര്‍ജുല്‍ അറബ് ഹോട്ടല്‍ തുറന്നത്
Burj Al Arab to celebrate 15th anniversary with throwback to 1999
0 comments:
Post a Comment