ലോകത്ത് നിന്ന് കൂട്ട നശീകരണായുധങ്ങള്‍ പൂര്‍ണ്ണമായി തുടച്ചു നീക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സുരക്ഷയും നിരായുധീകരണവും സംബന്ധിച്ച ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ കുവൈത്ത് പ്രതിനിധി അബ്ദുല്ല സഅദ് അല്‍അജ്മിയാണ് ലോകം നശീകരണായുധമുക്തമാക്കണമെന്ന കുവൈത്തിന്റെ ആവശ്യം മുന്നോട്ടു വെച്ചത്.
Kuwait calls for eradication of weapons
0 comments:
Post a Comment