തൃശ്ശൂര്‍ തളിക്കുളത്ത് 35കാരനെ വിവാഹം കഴിക്കേണ്ടി വന്ന ഒന്‍പതാം ക്ലാസിലെ പെണ്‍കുട്ടിയും കുടുംമ്പവും താമസിച്ചിരുന്നത് ഇതരസംസ്ഥാന തൊഴിലാളികളും നാടോടികളും തിങ്ങിപാര്‍ക്കുന്ന ഓലമേഞ്ഞ ഷെഡിലെ ഒറ്റമുറിയില്‍. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഇത്തരം പത്തോളം അനധികൃത കോളനികളാണ് തളിപ്പറമ്പ് പഞ്ചായത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ താമസിക്കുന്നവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പോലും ആര്‍ക്കുമറിയില്ല.
Child marriage in Illegal colonies

0 comments:
Post a Comment