കെ.എം മാണിക്കെതിരായ കോഴ ആരോപണത്തിന് പിന്നിലെ ഗുഢാലോചന അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കേരള കോണ്‍ഗ്രസ്-എം തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും തീരുമാനം.
Kerala Congress-M demand to investigate the conspiracy

0 comments:
Post a Comment