കോഴിക്കോട് ഡൗണ്‍ ടൗണ്‍ റെസ്റ്റോറന്‍റ് അടിച്ചു തകര്‍ത്ത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിക്കും. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യുവമോര്‍ച്ച സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം നാളെ കോഴിക്കോട് ചേരും. അതിനിടെ കേസില്‍ യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ബബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
Down town attack; BJP to take action against its activists
0 comments:
Post a Comment