കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് നടത്തുന്നത് പ്രാഥമികാന്വേഷണം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന് വാര്‍ത്ത വന്നതോടെയാണ് ചെന്നിത്തല വിശദീകരണവുമായി രംഗത്തെത്തിയത്. അന്വേഷണം പ്രാഥമിക നടപടിക്രമം മാത്രമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
Only primary investigation against KM Mani, says home minister
0 comments:
Post a Comment