കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ചുംബനസമരം പൊലീസ് തടഞ്ഞു. ചുംബനസമരത്തിന്റെ സംഘാടകരെ ലോ കോളേജിന്റെ സമീപത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചുംബന സമരത്തിനെത്തിയവരെ ശിവസേനയടക്കമുള്ള ഹൈന്ദവസംഘടനക്കാര്‍ ആക്രമിച്ചു.
'Kiss of Love' Ends in Chaos in Kochi
0 comments:
Post a Comment