സോഷ്യല്‍ മീഡിയയിലൂടെ ബദല്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന റൈറ്റ് തിങ്കേഴ്സ് പ്രവര്‍ത്തകര്‍ കോഴിക്കോട് ഒത്തുകൂടി. വി ടി ബല്‍റാം എം.എല്‍.എ ഓണ്‍ലൈനിലൂടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ മാത്യൂ സാമുവലും പങ്കെടുത്തു.
Social media group, Right thinkers meets in Kozhikode
0 comments:
Post a Comment