ഇന്ത്യയുമായാണോ വിഘടനവാദികളായാണോ ചര്‍ച്ച നടത്തേണ്ടതെന്ന് പാക്കിസ്ഥാന്‍ തീരുമാനിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റലി. ഇക്കാര്യത്തില്‍ തീരുമാനമായെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനാകൂ എന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനുമായി ചര്‍ച്ചക്കുള്ള സാഹചര്യം ഇന്ത്യ ഒരുക്കിയിരുന്നു.
Pakistan must draw red line if it wants talks, says Arun Jaitley

0 comments:
Post a Comment