ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ ഉടമസ്ഥരുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജുരമേശ് നടത്തിയ വെളപ്പെടുത്തലിനെതുടര്‍ന്ന് സംഘടന സ്വീകരിക്കേണ്ട നിലപാട് യോഗം ചര്‍ച്ചചെയ്യും. പുതിയ സംഭവങ്ങളെ തുടര്‍ന്ന് സംഘടനയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
Bar owners meet today in Kochi

0 comments:
Post a Comment