ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ ‘ പ്ലേയിംഗ് ഇറ്റ് മൈ വേ’ പുറത്തിറങ്ങി. മാതാവിന് പുസ്തകത്തിന്‍റെ ആദ്യ പ്രതി കൈമാറിയാണ് സച്ചിന്‍ പ്രകാശനം നിര്‍വ്വഹിച്ചത്. മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെതിരെ ആത്മകഥയിലുള്ള ചില പരാമര്‍ശങ്ങള്‍ കൊടുങ്കാറ്റുയര്‍ത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുസ്തകം ജനങ്ങളിലേക്ക് എത്തുന്നത്.
Sachin calls autobiography his second innings, gives first copy to his mother

0 comments:
Post a Comment