ഫലസ്തീന്‍ ജനതക്ക് 100 ദശലക്ഷം ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ച് പ്രഥമ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ മാനവിക ഫോറം ദോഹയില്‍ സമാപിച്ചു. ഫലസ്തീന്‍ കലാകാരന്‍മാരവതരിപ്പിച്ച ദബ്കാ നൃത്തവും വിപ്ലവ ഗാനങ്ങളുമായി മണിക്കൂറുകള്‍ നീണ്ട കലാപരിപാടികള്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണ് കതാറയിലെത്തിയത്.
Palastine solidarity forum end in Doha
0 comments:
Post a Comment