ലോക സമാധാനത്തിന് പ്രായോഗിക മാര്‍ഗങ്ങള്‍ മുന്നോട്ട് വെച്ച മതമാണ് ഇസ്ലാമെന്നും ഇറാഖിലും സിറിയയിലും ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും കിരാതമായ മനുഷ്യവേട്ട നടത്തുന്നവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും വിസ്ഡം ഗ്ലോബല്‍ ഇസ് ലാമിക് മിഷന്‍ അഭിപ്രായപ്പെട്ടു.
Wisdom global meets inaugurate in Kuwait
0 comments:
Post a Comment