മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137.1 അടിയായി ഉയര്‍ന്നു. ഇന്നലെ വൈകീട്ടോടെ ഡാം പരിശോധനക്കായി ചീഫ് സെക്രട്ടറി എത്തിയിരുന്നു. ഡാമിന്റെ 12, 13 നമ്പര്‍ ഷട്ടറുകള്‍ പ്രവര്‍ത്തനരഹിതമായതിലും ജലനിരപ്പ് അപകടകരമായി ഉയരുന്നതിലും ആശങ്കയുണ്ടെന്ന് ചീഫ് സെക്രട്ടറി തേക്കടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നാളെ ഡാം സന്ദര്‍ശിക്കുന്ന സുപ്രിംകോടതി ഉന്നതാധികാര സമിതി ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Water level raises as 137.1 in Mullaperiyar Dam
0 comments:
Post a Comment